f402051d27246edb01c2f02c72947a1b507e4dbd

2015 ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Friday, July 31, 2015

വധശിക്ഷയും സി പി ഐ എം ഉം......


Friday, March 6, 2015

അച്ഛനെപോലെ പാന്റിട്ട ഒരു എരുമ

Wednesday, March 4, 2015

Tuesday, March 3, 2015

എന്‍റെ റോസി.

Monday, February 16, 2015

അമ്മയുടെ സ്നേഹം

ദൂരെയീ മരുഭൂമിയില്‍
പൊള്ളുന്ന സൂര്യനെ
വകവെക്കാതെ ഞാന്‍
നിനക്കും നിന്‍ അച്ഛനും
വേണ്ടി എന്‍ ജീവിതം
ഹോമിച്ചപ്പോള്‍
അറിഞ്ഞിരുന്നില്ല മോളെ
നീ അമ്മയെ അല്ല സ്നേഹിച്ചത്
അമ്മതന്‍ പണത്തെ മാത്രമെന്നത്.
ഇന്നെന്‍ കയ്യില്‍ പണമില്ല
ജോലിയില്ല എങ്കിലും
ഈ ഹൃദയം നിറച്ച
നിന്നോടുള്ള സ്നേഹം
അതുമാത്രം ഞാന്‍ നിനക്കായ്
നല്കുതന്നു..
എന്നിട്ടും നീ എന്നെ അകറ്റിയല്ലോ
എന്റെ പോന്നുവാവേ.....

Sunday, February 15, 2015

Saturday, February 14, 2015

Saturday, February 7, 2015

Thursday, January 29, 2015

ഇതൊരു സിനിമയിലെ രംഗം അല്ല


Tuesday, January 27, 2015

Sunday, January 25, 2015

സ്നേഹത്തിന്‍ ആധാരം പണമല്ല


പണമില്ലാത്തവന്‍ പിണം
എന്ന് ആരോ ചൊല്ലിയോരുനാള്‍ 
അറിയുന്നു ഞാനിന്നു ആ 
നഗ്നസത്യം 
സ്നേഹത്തിന്‍ മൂല്യം 
പണത്താല്‍ അളക്കുന്ന നേരം 
അവിടെയെന്‍ ഭാഗം താഴ്ന്നുപോയ് 
നാളെയൊരു നേരം അവര്ക്ക്
പണം കുറയുന്ന നേരത്ത് 
ആ സ്നേഹത്തിന്‍ മൂല്യം 
ഇടിയുന്നവിടെ ഓര്ക്കുക 
അപ്പോള്‍ സ്നേഹത്തിന്‍ 
ആധാരം പണമല്ല

Friday, January 23, 2015

പി സി അണ്ണനും രമേശന്നനും


പ്രായപൂര്‍ത്തി ആയവര്‍ മാത്രം കാണുക. കേരളത്തിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും ബിജു രമേഷും തമ്മിലുള്ള സൂപ്പര്‍ വഴക്ക്..ഇതുപോലെ ഉള്ളവര്‍ തന്നെവേണം കേരളത്തെ നയിക്കാന്‍..... ഒരു ചീഫ് വിപ്പ് പറയാന്‍ പാടുള്ള വാക്കുകള്‍ ആണോ പി സി പറഞ്ഞത്???? ഇതിനേക്കാള്‍ മാന്യത ഇവിടെ ഉള്ള പാവങ്ങല്‍ക്കുണ്ട്.... കാണാന്‍ മറക്കണ്ട.....

പാലാക്കാരുടെ ഒരു കാര്യമേ.....



പാലായില്‍ ഇന്ന് യു ഡി എഫ് ഹര്ത്താരല്‍ . എന്തിനെന്നോ മ്മടെ മാണി സാര്‍ നെ മറ്റുള്ളവര്‍ ക്രൂശിക്കുന്നു എന്ന് പറഞ്ഞു. നാണമില്ലേ ???

അന്ന്യംനിന്നുപോയ കല



മുഴുവനും വായിക്കുവാന്‍ ശ്രമിക്കുക.

അന്ന്യംനിന്നുപോയ ഒരു സംഭവം വീണ്ടും വന്നു തുടങ്ങി....ഒരുകാലത്ത് നാദാപുരം, കണ്ണൂര്‍ എന്നൊക്കെ കേട്ടാല്‍ കേരളം മുഴുവനും വിറച്ചിരുന്നു . അവിടേക്ക് സ്വന്തം പെണ്മക്കളെ കെട്ടിച്ചയക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. അവിടെ പോയാല്‍ സ്ത്രീധനം എത്രവേണേലും കിട്ടുമായിരുന്നു. അങ്ങനെ ഒരു ചരിത്രം ഈ പറഞ്ഞ രണ്ടു സ്ഥലത്തിനും ഉണ്ട്....

അവതാരകയെ വേണം



ടി വി പരുപാടിയില്‍ അവതാരകയെ ആവശ്യമുണ്ട്.... വേണ്ട യോഗ്യത,
1
കുറുക്കനെ കൂവി തോല്പ്പി ക്കാന്‍ കഴിവുണ്ടാകണം.

ആശംസകള്‍



സ്നേഹ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത ഈ കാലത്ത് അങ്ങയെപ്പോലെ ഉള്ള നല്ലവരായ ആളുകളും

മാണിയുടെ ഫോട്ടോ പോസ്റ്റ്‌

ഈ ഫോട്ടോ മാണിസാറിന്റെ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ചിരി വന്നു പോയി. അതുകൊണ്ട് ഇത് ഇവിടെ ഞാന്‍ ഷെയര്‍ ചെയ്യുന്നു. #RUNKERALARUN ന് ആശംസകള്‍ നേരാന്‍ ഇന്ന് കേരളത്തില്‍ ഏറ്റവും മികച്ച ആള്‍ ഈ മാണി സാര്‍ തന്നെ..

റണ്‍ കേരള റണ്‍


സിനിമ താരങ്ങള്‍ ഓടിയതും രാക്ഷ്ട്രീയക്കാര്‍ ഓടിയതും മറ്റുള്ള പ്രമുഖര്‍ ഓടിയതുമെല്ലാം വലിയ വാര്ത്തട തന്നെ. പക്ഷെ ഈ

മാണിക്ക് പിള്ളയുടെ കൊട്ട്

പിള്ളസാറിന്റെ സംസാരം കേട്ടാല്‍ അറിയാം അത് മാണിസാറിനെ തള്ളി താഴെ ഇടുവാന്‍ ഉള്ള പണിയാണെന്ന്... നാളെയിപ്പോള്‍ സ്വര്ണ്ണ കച്ചവടക്കാരും വരും മാണിക്കെതിരെ തെളിവുമായി. തൊട്ടുപിന്നാലെ ബേക്കറി മുതലാളിമാര്‍... എങ്ങനേലും മാണിസാറിനെ താഴെയാക്കിയാല്‍ പിന്നെ മറ്റുള്ള മന്ത്രിമാര്ക്ക്ി സുഖമായല്ലോ.... ഒരു ശല്യം ഒഴിവായി കിട്ടുമല്ലോ??? 

ഇവിടെ ഏതു രാക്ഷ്ട്രീയ നേതാവ് കോഴ വാങ്ങിയാലും ശെരി അവര്‍ നന്നാകുക എന്നല്ലാതെ വേറെ ആരും നന്നാകാന്‍ പോകുന്നില്ല.. ഇനിയിപ്പോള്‍ തുടങ്ങും മാണി രാജിവെക്കുക എന്നും പറഞ്ഞു ഒരു പ്രകടനം... പിന്നെ ഉണ്ടാകുന്ന അക്രമങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം ഈ കൊടുത്ത 2 കോടിയെക്കാള്‍ വരുമായിരിക്കും.....
ഒരു കാര്യത്തില്‍ ഇപ്പോള്‍ മോദി ഭാഗ്യവാന്‍ ആണ്. മോദിക്ക് ഏറ്റവും കൂടുതല്‍ എതിര്പ്പ് ഉണ്ടായത് കേരളത്തില്‍ നിന്നാണല്ലോ??? അപ്പോള്‍ പിന്നെ ഇനിയിപ്പോള്‍ പേടിക്കേണ്ടതില്ല......മൂപ്പരുടെ കൂടെ ഇനി ആരും പോകുല...ഇനിയെല്ലാം മാണി ശരണം എന്ന് തന്നെ പറയാം.....

പുകയുന്ന ആയുസ്സ്


എന്‍റെ കളിക്കൂട്ടുകാരി


പെട്രോള്‍മാക്സ്


ഗുല്‍മോഹര്‍


വിപ്ലവം


പ്രണയകാലം


നരകമാം ഭൂമി


അറിയാതെ പോയ സ്നേഹം


സ്വാര്‍ത്ഥത


എന്‍റെ മകള്‍


ബാല്യകാലം


അച്ഛന്റെ ഓര്‍മ്മകള്‍