f402051d27246edb01c2f02c72947a1b507e4dbd

സ്നേഹത്തിന്‍ ആധാരം പണമല്ല ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Sunday, January 25, 2015

സ്നേഹത്തിന്‍ ആധാരം പണമല്ല


പണമില്ലാത്തവന്‍ പിണം
എന്ന് ആരോ ചൊല്ലിയോരുനാള്‍ 
അറിയുന്നു ഞാനിന്നു ആ 
നഗ്നസത്യം 
സ്നേഹത്തിന്‍ മൂല്യം 
പണത്താല്‍ അളക്കുന്ന നേരം 
അവിടെയെന്‍ ഭാഗം താഴ്ന്നുപോയ് 
നാളെയൊരു നേരം അവര്ക്ക്
പണം കുറയുന്ന നേരത്ത് 
ആ സ്നേഹത്തിന്‍ മൂല്യം 
ഇടിയുന്നവിടെ ഓര്ക്കുക 
അപ്പോള്‍ സ്നേഹത്തിന്‍ 
ആധാരം പണമല്ല

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment