പിള്ളസാറിന്റെ
സംസാരം കേട്ടാല്‍ അറിയാം അത് മാണിസാറിനെ തള്ളി താഴെ ഇടുവാന്‍ ഉള്ള
പണിയാണെന്ന്... നാളെയിപ്പോള്‍ സ്വര്ണ്ണ കച്ചവടക്കാരും വരും മാണിക്കെതിരെ
തെളിവുമായി. തൊട്ടുപിന്നാലെ ബേക്കറി മുതലാളിമാര്‍... എങ്ങനേലും മാണിസാറിനെ
താഴെയാക്കിയാല്‍ പിന്നെ മറ്റുള്ള മന്ത്രിമാര്ക്ക്ി സുഖമായല്ലോ.... ഒരു
ശല്യം ഒഴിവായി കിട്ടുമല്ലോ???
ഇവിടെ ഏതു രാക്ഷ്ട്രീയ നേതാവ് കോഴ വാങ്ങിയാലും ശെരി അവര്‍ നന്നാകുക എന്നല്ലാതെ വേറെ ആരും നന്നാകാന്‍ പോകുന്നില്ല.. ഇനിയിപ്പോള്‍ തുടങ്ങും മാണി രാജിവെക്കുക എന്നും പറഞ്ഞു ഒരു പ്രകടനം... പിന്നെ ഉണ്ടാകുന്ന അക്രമങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം ഈ കൊടുത്ത 2 കോടിയെക്കാള്‍ വരുമായിരിക്കും.....
ഒരു കാര്യത്തില്‍ ഇപ്പോള്‍ മോദി ഭാഗ്യവാന്‍ ആണ്. മോദിക്ക് ഏറ്റവും കൂടുതല്‍ എതിര്പ്പ് ഉണ്ടായത് കേരളത്തില്‍ നിന്നാണല്ലോ??? അപ്പോള്‍ പിന്നെ ഇനിയിപ്പോള്‍ പേടിക്കേണ്ടതില്ല......മൂപ്പരുട െ കൂടെ ഇനി ആരും പോകുല...ഇനിയെല്ലാം മാണി ശരണം എന്ന് തന്നെ പറയാം.....
ഇവിടെ ഏതു രാക്ഷ്ട്രീയ നേതാവ് കോഴ വാങ്ങിയാലും ശെരി അവര്‍ നന്നാകുക എന്നല്ലാതെ വേറെ ആരും നന്നാകാന്‍ പോകുന്നില്ല.. ഇനിയിപ്പോള്‍ തുടങ്ങും മാണി രാജിവെക്കുക എന്നും പറഞ്ഞു ഒരു പ്രകടനം... പിന്നെ ഉണ്ടാകുന്ന അക്രമങ്ങളില്‍ ഉണ്ടാകുന്ന നഷ്ടം ഈ കൊടുത്ത 2 കോടിയെക്കാള്‍ വരുമായിരിക്കും.....
ഒരു കാര്യത്തില്‍ ഇപ്പോള്‍ മോദി ഭാഗ്യവാന്‍ ആണ്. മോദിക്ക് ഏറ്റവും കൂടുതല്‍ എതിര്പ്പ് ഉണ്ടായത് കേരളത്തില്‍ നിന്നാണല്ലോ??? അപ്പോള്‍ പിന്നെ ഇനിയിപ്പോള്‍ പേടിക്കേണ്ടതില്ല......മൂപ്പരുട



0 comments:
Post a Comment