f402051d27246edb01c2f02c72947a1b507e4dbd

ആശംസകള്‍ ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Friday, January 23, 2015

ആശംസകള്‍



സ്നേഹ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത ഈ കാലത്ത് അങ്ങയെപ്പോലെ ഉള്ള നല്ലവരായ ആളുകളും

ഈ സമൂഹത്തില്‍ ഉണ്ടെന്ന ഈ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി. ഇവിടെ രാക്ഷ്ട്രീയ നേതാക്കള്‍ കോടികള്‍ കോഴ വാങ്ങുമ്പോള്‍ പാവപ്പെട്ടവന്റെ നെഞ്ചില്‍ ചവിട്ടിയാണ് നൃത്തം ചെയ്യുന്നത് .
ഇതുപോലെ ഉള്ള നല്ല കാര്യം ഒന്നും ചെയ്യാന്‍ ഇവിടെ ആര്‍ക്കും നേരമില്ല. നിങ്ങളുടെ ഈ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ... എങ്കിലും നിങ്ങള്ക്ക് രണ്ടുപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍..... ഈ ബന്ധം എന്നും ഇതുപോലെ തന്നെ നിലനില്‍ക്കട്ടെ... അതിനായ് ഞാനും ദൈവത്തിനോട് പ്രാര്‍ഥിക്കുന്നു.....

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment