f402051d27246edb01c2f02c72947a1b507e4dbd

അവതാരകയെ വേണം ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Friday, January 23, 2015

അവതാരകയെ വേണം



ടി വി പരുപാടിയില്‍ അവതാരകയെ ആവശ്യമുണ്ട്.... വേണ്ട യോഗ്യത,
1
കുറുക്കനെ കൂവി തോല്പ്പി ക്കാന്‍ കഴിവുണ്ടാകണം.

2 രാക്ഷസിയെപോലെ അട്ടഹസിക്കാന്‍ അറിയുന്നവള്‍ ആയിരിക്കണം
3
അധികം പഠിച്ചില്ലെങ്കിലും ചളി കോമഡി പറയാന്‍ കഴിവ് വേണം.
4
സൌന്ദര്യം ഒരു പ്രശ്നമല്ല. കാരണം ഏതൊരാളെയും വെളുപ്പിചെടുതോലും
5
പുറമേ എന്തെങ്കിലും പരുപാടിക്കു പോകുമ്പോള്‍ അവിടെ ഉള്ള ആളുകളെ “തെറി” വിളിക്കാന്‍ അറിയണം.

ഇത്രെയും കഴിവ് നിങ്ങള്ക്ക് ഉണ്ടേല്‍ വേഗം അടുത്തുള്ള ഏതേലും ചാനലില്‍ പോയാല്‍ മതി ജോലി ഉറപ്പ് ....

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment