പണമില്ലാത്തവന്‍ പിണം
എന്ന്
ആരോ ചൊല്ലിയോരുനാള്‍
അറിയുന്നു ഞാനിന്നു ആ
നഗ്നസത്യം
സ്നേഹത്തിന്‍ മൂല്യം
പണത്താല്‍
അളക്കുന്ന നേരം
അവിടെയെന്‍ ഭാഗം താഴ്ന്നുപോയ്
നാളെയൊരു നേരം അവര്ക്ക്
പണം കുറയുന്ന നേരത്ത്
ആ
സ്നേഹത്തിന്‍ മൂല്യം
ഇടിയുന്നവിടെ
ഓര്ക്കുക
അപ്പോള്‍ സ്നേഹത്തിന്‍
ആധാരം പണമല്ല