f402051d27246edb01c2f02c72947a1b507e4dbd

എന്തിന് മോഹന്‍ലാലിനെ മാത്രം കുറ്റം പറയണം??? ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Tuesday, February 3, 2015

എന്തിന് മോഹന്‍ലാലിനെ മാത്രം കുറ്റം പറയണം???




മലയാളത്തിന്‍റെ അഭിമാനമായ മോഹന്‍ലാല്‍ എന്ന നടനെ കഴിഞ്ഞ ദിവസം നടന്ന “ലാലിസം” എന്ന പരുപാടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കുറ്റം പറഞ്ഞത് കണ്ടു. ഈ കുറ്റം പറയുന്ന ആളുകള്‍ക്കൊന്നും ജീവിതത്തില്‍ ഒരിക്കലും തെറ്റ് പറ്റാരില്ലേ???
മോഹന്‍ലാല്‍ എന്ന അതുല്യനടനെ ഇതിനുമാത്രം എന്തിന് കുറ്റം പറയണം???? 

ഒരാള്‍ക്ക് ഒരു തെറ്റ് പറ്റുമ്പോള്‍ മാത്രം എന്തിന് എല്ലാരും കൂടെ അയാളെ വധിക്കണം??? അയാള്‍ ഇതുവരെ ചെയ്ത നല്ല കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാതെ തെറ്റ് മാത്രം ചൂണ്ടികാണിക്കുന്നത് എന്തിനുവേണ്ടി??? 

ഇവിടെ രാക്ഷ്ട്രീയ നേതാക്കള്‍ എന്നും തെറ്റുകള്‍ തന്നെയല്ലേ ചെയ്യുന്നത്??? അതിനെതിരെ ഒന്നും ഇതുപോലെ ഉള്ള വിമര്‍ശനം ഉണ്ടാകുന്നില്ലാലോ??? അത് എന്തുകൊണ്ടാണ്??? ഇങ്ങനെ ഒരാളെ തേജോവധം ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്കൊക്കെ എന്താണ് ലഭിക്കുന്നത്???

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment