സദാചാര ഗുണ്ടാ വിളയാട്ടം.....പാലക്കാട്ട് ഒരാള്‍ മരിച്ചു....
ഈ വാര്ത്തത കണ്ടപ്പോള്‍ ഞാന്‍ ശെരിക്കും ഒന്ന് അമ്പരന്നുപോയി.... ആരാണീ സദാചാരക്കാര്‍??? പകല് മുഴുവനും മറ്റുള്ളവന്റെ നെഞ്ചത്ത് കയറുകയും രാത്രിയില്‍ ഒരു പെണ്ണ് തനിയെ പോകുന്നത് കണ്ടാല്‍ അവളെ വീട്ടില്‍ കൊണ്ടുവിടാം എന്ന് നല്ലപിള്ള ചമയുന്നവരോ?? ഈ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറയുന്നതിന്റെ കൂടെ തന്നെ ചിലപ്പോള്‍ എനിക്ക് റൂം ഉണ്ട് ഇന്ന് അവിടെ നിന്നോളൂ നാളെ വീട്ടില്‍ പോകാം എന്ന് പറയുന്നവരും ഉണ്ടാകാം....
എന്തിനുവേണ്ടിയാണ് ഒരുവന്‍ ഒരു പെണ്ണിനേയും കൊണ്ട് പോകുന്നത് കാണുമ്പോള്‍ വെറുതെ അവന്റെ ദേഹത്ത് കുതിര കയറുന്നത്??? തനിക്ക് കിട്ടാത്തത് അവന്‍ കൊണ്ട് പോകണ്ട എന്ന് വിചാരിച്ചാണോ??? അതോ അവരോടുള്ള മുടിഞ്ഞ സ്നേഹം കാരണമോ???
നാളെ ഒരുപക്ഷെ കല്യാണം കഴിഞ്ഞു പോകുന്ന ദമ്പതിമാര്‍ അവരുടെ വിവാഹം രജിസ്ടര്‍ ചെയ്തതിന്റെ സര്ട്ടിുഫിക്കറ്റ് സഹിതം നടക്കേണ്ടി വരുമല്ലോ??? ആങ്ങളയും പെങ്ങളും നടക്കുകയാണേല്‍ അത് തെളിയിക്കുന്ന വല്ല സര്ട്ടികഫിക്കറ്റ് ഉണ്ടെങ്കില്‍ അതും കൊണ്ട് നടക്കണം.... ഇനി കൂട്ടുകാര്‍ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്ട്ടി ഫിക്കറ്റ് കൊണ്ട് നടക്കേണ്ടി വരും.... ഈ പറയുന്ന സദാചാര വാദികള്‍ ആരും ഇതുപോലെ നടക്കാറില്ലേ??? സ്വന്തം അച്ഛനും അമ്മയ്ക്കും അറിയാം തന്റെ മക്കള്‍ എങ്ങനെ നടക്കണം ആരോടൊക്കെ സംസാരിക്കണം എന്നത്.... അതിനു അവര്ക്ക്ക നാട്ടുകാരുടെ സമ്മതം വേണ്ട കാര്യമില്ല.......... ഇങ്ങനെ പോയാല്‍ നമ്മുടെ ഈ നാടിന്റെ അവസ്ഥ എന്താകും??? അങ്ങ് നിലമ്പൂരില്‍ പാവപ്പെട്ട ഒരു ഡോക്ടര്‍ മാനസിക പീഡനം മൂലം മരണമടഞ്ഞു....അതിനെതിരെ പ്രതികരിക്കാന്‍ ഒന്നും ഇവിടെ ഒരു മറ്റവന്മാരും ഇല്ല......എന്നിട്ട് വല്യ സദാചാരം പുലമ്പി നടക്കും.............. ദൈവമേ നീ തന്നെ ഞങ്ങള്ക്ക് തുണ.............

0 comments:
Post a Comment