
ഇന്നലെ ടിവി യില്‍ 2 വാര്‍ത്ത കണ്ടു. 1 വയനാട്ടില്‍ നരഭോജിയായ കടുവയെ വെടി
വച്ചു കൊല്ലുവാന്‍ സര്‍ക്കാര്‍ തീരുമാനം.... തികച്ചും നല്ല ഒരു തീരുമാനം....കടുവക്ക്
ഒന്നുമില്ലേലും അതിനുള്ള ഭക്ഷണം കിട്ടാഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്ന്‍ കരുതാം.....
ഇനി അടുത്ത പ്രധാനപ്പെട്ട മറ്റൊരു വാര്‍ത്ത
വിവാദ വ്യവസായി കാറിടിച്ച് പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍
മരിച്ചു. അതെ കഴിഞ്ഞ ദിവസം നിസാം എന്ന ക്രൂരനായ വ്യവസായിയുടെ ക്രൂരതക്ക്
ഇരയാകേണ്ടി വന്ന ഒരു പാവം കുടുംബത്തിന്റെ അത്താണി ആയിരുന്ന ചന്ദ്രബോസ് ഇന്നലെ
മരണപ്പെടുകയുണ്ടായി...... എന്നിട്ടോ ഇവിടെ എന്തേലും സംഭവിച്ചോ??? സംഭവിച്ചു , ആ
പാവം മനുഷ്യന്റെ കുടുംബത്തിനു നാഥന്‍ ഇല്ലാതെയായി.... പണം കൊടുക്കെണ്ടാവന്റെ
കയ്യിലെ കൊടുക്കാവൂ....ഇല്ലെങ്കില്‍ ഇവനെപോലെ ഉള്ള ചെറ്റകള്‍ പാവങ്ങളുടെ
ജീവനെടുക്കും..... വിവരമില്ലാത്ത കടുവയെ
വെടിവച്ചു കൊല്ലുവാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായി........ എങ്കില്‍ ഇവിടെയിത ഒരു
മനുസ്യപിശാച് ഈ .......................... മോനെ വെടിവച്ചു കൊല്ലുവാന്‍ ഞങ്ങള്‍ക്ക്
ഒരു അനുവാദം തരുമോ എന്റെ രമേശ് ചെന്നിത്തല സാറേ........??? നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെങ്കില്‍ ഈ
മോനെ ജനമധ്യത്തിലേക്ക് ഇറക്കി വിടൂ....ഇവനെ ഞങ്ങള്‍ പഠിപ്പിക്കാം എന്താണ് യഥാര്‍ത്ഥ
മനുസ്യസ്നേഹം എന്നത്.......
ഈ കുടുംബത്തിന്റെ കണ്ണുനീരിനു സര്‍ക്കാര്‍ എന്ത് വിലയിടും , നമുക്ക്
കാത്തിരുന്ന് കാണാം.......



0 comments:
Post a Comment