
ഡല്‍ഹിയില്‍ ചരിത്ര വിജയം കൈവരിച്ച ആം ആദ്മി പാര്‍ട്ടിക്ക് എന്‍റെ
അഭിനന്ദനങ്ങള്‍............ ചൂലുമായ് വന്ന അരവിന്ദ് കെജ്രരിവാള്‍ പ്രധാനമന്ത്രി
നരേദ്ര മോദിയുടെ വാക്കുകള്‍ക്ക് വില കൊടുത്തു എന്ന് തന്നെ വേണം കരുതാന്‍.....പ്രധാനമന്ത്രി
പറഞ്ഞ “സ്വാച്ച് ഭാരത്” ഏതായാലും അത് ഇമ്മടെ കേജ്രിവാള്‍ അണ്ണന്‍ അങ്ങ്
ഏറ്റെടുത്തു..................
ദേ ഡല്‍ഹിയില്‍ ഇപ്പോള്‍ മാലിന്യമായി കിടന്ന എല്ലാം അടിച്ചു വാരി കളയുന്നു.....................ഇനി
മോദി അന്ന് പറഞ്ഞപോലെ ഇനി പറയൂല....ഇത്രയും അനുസരണ ഉള്ള ഒരു നേതാവിനെ ഞാന്‍
ആദ്യമായിട്ടാ കാണുന്നേ.....എന്താണേലും മോദിക്ക് ഇമ്മടെ കേജ്രിവാള്‍ അണ്ണനെ
പെരുത്ത് ഇഷ്ടായിട്ടോ....മൂപ്പര് നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിച്ചു.....
സോണിയാജി, രാഹുല്‍ജി എവിടെ പോയി എന്ന്
അന്വേഷിക്കാന്‍ സി ബി ഐ ഡല്‍ഹിയിലേക്ക്....എന്നാലും എന്‍റെ
രാഹുലന്നാ..............ഇങ്ങനെ ഒക്കെ ഡല്‍ഹിക്കാരെ വെറുപ്പിക്കാവോ???
നേതാക്കള്‍ ആയാല്‍ ഇങ്ങനെ വേണം....ഒരു വട്ടം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച
ഇങ്ങേരു ഇപ്പോള്‍ ദേ മുഴുവനും വാരുന്നു... ഇങ്ങനെയൊക്കെ ചെയ്യാമോ നാളെയും നമ്മള്‍
കാണണ്ടോരല്ലേ...ഇന്നാലും ഇത് ചതിയായി പോയി..........ഇനിയിപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ
ഭരണം കൂടി കണ്ടു നോക്കാം....എന്നിട്ട് വേണം പാര്‍ട്ടി മാറണോ വേണ്ടയോ എന്ന്
തീരുമാനിക്കാന്‍...................................



0 comments:
Post a Comment