സത്യത്തില്‍
ഇന്നത്തെ ബി ജെ പി ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടി??? മാണി കോഴ വാങ്ങി എന്ന് ബിജു
അണ്ണന്‍ പറയുന്നു പക്ഷെ മാണി നേതാവ് പറയുന്നു മൂപ്പര് തുറന്ന പുസ്തകം ആണെന്ന്???
സത്യത്തില്‍ ഇതില്‍ ഏതാണ് ശെരി???
തുറന്ന പുസ്തകമോ
അതോ ബിജു അണ്ണന്‍ തട്ടിയ കോഴ പുസ്തകമോ??? എന്താണേലും ഈ നാട്ടിലെ ജനങ്ങള്‍ക്ക്
എല്ലാം അറിയാം രാക്ഷ്ട്രീയം കളിക്കുന്നവര്‍ക്കെ പണം ഉണ്ടാക്കാന്‍ കഴിയു
എന്നുള്ളത്. അതില്‍ നിന്നും എല്ലാരും കോടികള്‍ മുക്കുന്നതും അറിയാം....പിന്നെ
എന്തിനു വേണ്ടി വീണ്ടും വീണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കണം???
അതോ ഈ ഹര്‍ത്താല്‍
നടത്തുന്നതിന്റെ പേരില്‍ നടത്തുന്ന പാര്‍ട്ടിക്ക് ( ഏതായാലും ) അവര്‍ക്ക് പിരിവു
കിട്ടാന്‍ വേണ്ടിയോ??? വേഗം ഞങ്ങള്‍ക്കും തന്നോ ഇല്ലെങ്കില്‍ തന്നെ ഞങ്ങള്‍ അവിടെ
ഇരുതൂല എന്ന് മുദ്രാവാക്യം വിളിചിട്ടായിരിക്കും ഒരു പക്ഷെ പാര്‍ട്ടി ഹര്ത്താലിനു
ആഹ്വാനം ചെയ്യുന്നത് ,.
ഇന്നിപ്പോള്‍ ഹര്‍ത്താല്‍
കഴിയാലും കേരള ജനത വീണ്ടും “ശശി” ആയി .കാരണം എന്തെന്നോ നമ്മുടെ മാണി സാറ് തല്‍കാലം
രാജി വെക്കുന്നില്ല...മൂപ്പര് തന്നെ ബജറ്റ് അവതരിപ്പിക്കുകയും
ചെയ്യും....അതുകൊണ്ട് എന്തായി പാവം ജനങ്ങള്‍ക്ക് ഇന്നും കുറെ കോടികള്‍
നഷ്ടമായി....................................
ഫീലിംഗ് കഷ്ടം
തന്നെ മുതലാളി....എന്തിനാ ഞങ്ങളെ പോലെ ഉള്ള പാവങ്ങളെ ഇങ്ങനെ കൊള്ളുന്നത്........




0 comments:
Post a Comment