f402051d27246edb01c2f02c72947a1b507e4dbd

ഈ വര്ഷത്തെ ഏറ്റവും വലിയ തമാശ ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Monday, February 9, 2015

ഈ വര്ഷത്തെ ഏറ്റവും വലിയ തമാശ








ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ.......അല്ല ചാണ്ടി സാറേ....................??? ഈ ഇങ്ങള് ഭരിക്കുന്ന ഇമ്മടെ കോണ്ഗ്രസ്സ് ഉണ്ടല്ലോ അതിനു ഡല്‍ഹിയില്‍ എത്ര സീറ്റ് കിട്ടി???
സോണിയാജിയും രാഹുല്‍ജിയും കുറെ കാലമായിട്ടു അവിടെ തന്നെ ആയിരുന്നല്ലോ....എന്നിട്ടെന്തേ അവിടെ ഇമ്മടെ കെജ്രിവാള്‍ അണ്ണന്‍ തൂത്തു വാരിയത്??? അത്രക്കും ദില്ലിയില്‍ ഉള്ലോര്‍ക്ക് ഇങ്ങളെ ഒക്കെ മടുത്തു കാണും...സത്യം പറയാലോ...ഇങ്ങളെ ഒക്കെ ഞങ്ങള്‍ക്കും വല്ലാണ്ട് മടുത്തൂട്ടോ...............

ഇനിയെങ്കിലും ഇമ്മടെ  നാടിനെ ഒന്ന് രക്ഷിക്കാന്‍ നോക്കു....ഇല്ലെങ്കില്‍ നാളെ ഞങ്ങളും ഇതുപോലെ ചൂലുമായി തെരിവിലേക്ക് അങ്ങ് ഇറങ്ങും....മോദിജി പറഞ്ഞപോലെ  “ സ്വാച്ച് ഭാരത്‌ “ ന് വേണ്ടി.....പിന്നെ ഇവിടെ ആം ആദ്മി വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല...............
 

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment