f402051d27246edb01c2f02c72947a1b507e4dbd

വധശിക്ഷയും സി പി ഐ എം ഉം...... ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Friday, July 31, 2015

വധശിക്ഷയും സി പി ഐ എം ഉം......



പ്രിയ സുഹുര്തുക്കളെ ഇന്നലെ ഒരു പ്രമുഖ ചാനലില്‍ വെറുതെ ഒന്ന് ചര്ച്ച കണ്ടു. അതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ ശ്രദ്ധിച്ചത് ഇതായിരുന്നു ..... അതിന് മുന്‍പേ ഒരു കാര്യം പറയട്ടെ, ഞാന്‍ ഒരു രാക്ഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല, നബിയുടെ വചനങ്ങള്‍ അതുപോലെ ചെയ്യുന്ന നല്ലവരായ മുസ്ലീം സഹോദരങ്ങളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല...മുസ്ലീം സുഹുര്തുക്കള്‍ ആണ് എന്‍റെ സുഹുര്ത്ബന്ധത്തില്‍ കൂടുതലും......

***** വധശിക്ഷ സി പി ഐ എം യോജിക്കുന്നില്ല*****

**** ഒരാളുടെ ജീവന് എടുത്താല്‍ പിന്നെ തിരിച്ചു കൊടുക്കാന്‍ കഴിയില്ല, അത്രക്കും വിലയുണ്ട്‌ ഓരോ ജീവനും*****

*****ഒരു നിരപരാധിയും ശിക്ഷിക്കപെടരുത്***** 


**** മുസ്ലീം ആളുകളെ മാത്രം കൊല്ലുന്നു*****


**** അയാള്‍ക്ക് അയാളുടെ മകളെ കാണുവാന്‍ എങ്കിലും അവസരം കൊടുക്കാമായിരുന്നു******


ഇതൊക്കെ പറഞ്ഞത് ബഹുമാന്യനായ എം എ ബേബി സാര്‍................



ഇത് കണ്ടപ്പോള്‍ എനിക്കൊരു സംശയം

1- വധശിക്ഷ ഞാനും യോജിക്കുന്നില്ല, പക്ഷെ ഈ ബേബി സാറിന്റെ പാര്‍ട്ടി വധശിക്ഷ അല്ലെ കൊടുക്കുന്നത്???

2- ടി പി ചന്ദ്രശേഖരനെ തിരികെ കൊടുക്കാന്‍ കഴിയുമോ???

3- ടി പി ചെയ്ത രാജ്യദ്രോഹ കുറ്റം എന്ത്???

4- ഇ യാക്കൂബ് മേമന്‍ കേരളത്തിന്റെ മരുമകന്‍ ആണോ ?

5- ഗോവിന്ദചാമിയെ വധിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞോ?

6- യാചിക്കാന്‍ ഉള്ള സമയമെങ്കിലും നിങ്ങള്‍ ടി പി ക്ക് കൊടുത്തോ???

7- മുംബയില്‍ ആക്രമണം നടന്നപ്പോള്‍ അവിടെ മരിച്ചത് ഹിന്ദു മാത്രമായിരുന്നോ??? മുസ്ലീം സഹോദരങ്ങളും ഇല്ലായിരുന്നോ??? അവരും നിരപരാധികള്‍ അല്ലെ???

ഇനിയും ഒരുപാട് ചോദ്യം ഉണ്ട് ആദ്യം ഇതിനു മറുപടി കിട്ടട്ടെ.
ഒരാളുടെ ജീവന്‍ എടുക്കാന്‍ ഉള്ള അവകാശം അത് നമ്മള്‍ക്ക് ദൈവം തന്നിട്ടില്ല.... അത് ഏതു പാര്‍ട്ടി ആണെങ്കിലും ................

ഇനി ഇത് ചോദിച്ചതിന്റെ പേരില് എനിക്ക് വധശിക്ഷ ഉണ്ടെങ്കില്‍ എനിക്ക് കുഴപ്പമില്ല, നല്ല ഇന്‍ഷുറന്‍സ് കിട്ടും എന്റെ കുടുംബത്തിന്......... ഉത്തരം കിട്ടുമെന്ന പ്രതീക്ഷയില്‍......

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment