f402051d27246edb01c2f02c72947a1b507e4dbd

പെണ്‍കിടാങ്ങളെ നിങ്ങള്‍ തീയാണ്........ അല്പം അകലെ നില്‍ക്കുക..... ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Thursday, July 16, 2015

പെണ്‍കിടാങ്ങളെ നിങ്ങള്‍ തീയാണ്........ അല്പം അകലെ നില്‍ക്കുക.....



സോഷ്യല്‍ മീഡിയയില്‍ ഞാന്‍ തുടങ്ങിയ കാലത്ത് പെണ്‍കുട്ടികളെ സുഹുര്തുക്കള്‍ ആക്കുന്നത് ഒരു ഹരമായിരുന്നു.... അന്നൊക്കെ കുറഞ്ഞ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ ഒക്കെ ഉണ്ടായിരുന്നുള്ളൂ... പക്ഷെ ഇന്ന് പെണ്‍കുട്ടികളുമായി ഇടപഴകണമെങ്കില്‍ ആദ്യമേ അവരെ സ്വന്തം സഹോദരിക്ക് സ്വന്തമായി തന്നെ കാണണം......

കാരണം മറ്റൊന്നുമല്ല, ഇപ്പോള്‍ ഉള്ള പെണ്കിടാങ്ങളില്‍ പലര്‍ക്കും ആത്മഹത്യ പ്രവണത കൂടുതല്‍ ആണ്....... ഇനി അഥവാ ആത്മഹത്യ ചെയ്താലോ, പോലീസ് ആദ്യം നോക്കുന്നത് ആ കുട്ടി ഉപയോഗിച്ച സിം കാര്‍ഡ്, പിന്നെ ഫേസ്ബുക്ക്‌, വാട്സ്അപ്പ്.........

ഇങ്ങനെ തുടങ്ങുന്ന അന്വേഷണം ഒരു പക്ഷെ ആ കുട്ടിയുമായി കൂടുതല്‍ നേരം ചാറ്റ് ചെയ്ത ഏതേലും ആണ്‍കുട്ടിയുടെ പിന്നാലെ എത്തും.......... പിന്നെ അതിന് കൂട്ട് പിടിക്കാന്‍ നമ്മുടെ സ്വന്തം മാധ്യമങ്ങള്‍ വലിയൊരു വല നെയ്തോണ്ട് ഇവിടെ തന്നെ ഇരിക്കും...............

എപ്പോളാണ് അവര്‍ക്ക് ഒരു ഹോട്ട് ന്യൂസ്‌ കിട്ടുന്നത് എന്ന് പറയാന്‍ കഴിയില്ലാലോ........ അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാനൊക്കെ പെണ്‍കുട്ടികളുമായി ഇടപഴകുമ്പോള്‍ ലേശം ഒന്ന് അകന്നു നില്‍ക്കും.......

പെണ്ണിന്റെ വാക്കിനു മാത്രം സ്ഥാനം കൊടുക്കുന്ന ഒരു സ്ഥലമാണ് നമ്മുടെ സ്വന്തം നാട്.......... അതുകൊണ്ട് തന്നെ ഈ കാലത്ത് ചുമ്മാ എന്തേലും കേസിന്റെ പുറകെ പോയി എന്‍റെ അച്ഛന്റെ നല്ല പേര് കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല................. അല്ല പിന്നെ....

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment