f402051d27246edb01c2f02c72947a1b507e4dbd

പാലാക്കാരുടെ ഒരു കാര്യമേ..... ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Friday, January 23, 2015

പാലാക്കാരുടെ ഒരു കാര്യമേ.....



പാലായില്‍ ഇന്ന് യു ഡി എഫ് ഹര്ത്താരല്‍ . എന്തിനെന്നോ മ്മടെ മാണി സാര്‍ നെ മറ്റുള്ളവര്‍ ക്രൂശിക്കുന്നു എന്ന് പറഞ്ഞു. നാണമില്ലേ ???
നാളെ അടുത്ത ഹര്ത്താ്ല്‍ മാണി രാജിവെക്കാന്‍ എല്‍ ഡി എഫ് വക. അതും പാലായില്‍ തന്നെ. പിന്നെ അതിന്റെ തൊട്ടു പുറകെ ദേ വരുന്നു ബി ജെ പി ഹര്ത്താ ല്‍....ഹോ...ഹര്ത്താലിന്റെ ഒരു കാര്യമേ...... ഇപ്പോള്‍ മാണിയെ ഏറ്റവും ഇഷ്ടപെടുന്ന ഒരു കൂട്ടര്‍ ഉണ്ട്. ഒരു ദിവസമെങ്കിലും ഒന്ന് കളിച്ചു നടക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍. അവര്ക്ക് ഇനി കുറച്ചു ദിവസം ക്രിസ്തുമസ് അവധി പോലെ മാണി കോഴ കാരണം അവധി കിട്ടുമല്ലോ... എന്തായാലും ആ പിള്ളേരുടെ പ്രാര്ത്ഥുന മാണി നേതാവിന് ഉണ്ടാകും.

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment