f402051d27246edb01c2f02c72947a1b507e4dbd

ഞാന്‍ കണ്ട സ്വാമി അയ്യപ്പന്മാര്‍..... ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Wednesday, November 26, 2014

ഞാന്‍ കണ്ട സ്വാമി അയ്യപ്പന്മാര്‍.....



പ്രിയ സുഹുര്തുക്കളെ , ആദ്യമേ പറയട്ടെ അയ്യപ്പനെ വിശ്വസിക്കുന്ന സ്വാമിമാരെയല്ല ഞാന്‍ പറയുന്നത്. മണ്ഡല കാലം ആകുമ്പോള്‍ ശബരിമലക്ക് പോകാന്‍ മാലയിടുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. സ്വാമി ആയി കഴിഞ്ഞാല്‍ എങ്കിലും നല്ല രീതിയില്‍ വ്രതം എടുക്കണ്ടേ????

സ്വാമിയായാല്‍ സുഖങ്ങള്‍ എല്ലാം വെടിയണം എന്നാണു പൊതുവേ ഞാന്‍ കേട്ടിട്ടുള്ളത്. ഇപ്പോള്‍ ഉള്ള സ്വാമിമാര്‍ക്കെല്ലാം ഒരു സമയത്ത് മാത്രമേ അയ്യപ്പനെകുറിച്ച് ഓര്‍മ്മ കാണൂ... രാത്രിയില്‍ എവിടെയെങ്കിലും ഭജന ഉണ്ടാകുമ്പോള്‍.! അതുവരെ പല സ്വാമിമാരും ഫേസ്ബുക്കിലും വാട്സ്അപ്പിലും ആണ് . അത് മാത്രമോ ഭക്തിഗാനങ്ങള്‍ കേള്‍ക്കേണ്ട സമയം ഏതെങ്കിലും ന്യൂ ജെനറേഷന് പാട്ട് വന്നിട്ടുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ ആണ് ഓട്ടം

സ്വാമി ആയാല്‍ മറ്റുള്ളവരെ കുറ്റം പറയരുത്, ചീത്ത വിളിക്കരുത്, വേറെ ആളുകളെ കുറിച്ച് അപവാദം പറയരുത്, ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത് എന്നൊക്കെ ആയിരുന്നു ഞാന്‍ കേട്ട അറിവ്, എന്നാല്‍ ഇന്നോ??? പിന്നെ മറ്റൊരു ട്രെന്‍ഡ് എന്ന് പറഞ്ഞാല്‍ ശബരിമലയില്‍ പോയി സെല്‍ഫി എടുക്കുക അപ്പപ്പോള്‍ അത് ഫേസ്ബുക്ക്‌ വഴി ലോകത്തെ അറിയിക്കുക!!!.....................സെല്‍ഫി എടുക്കാന്‍ വേണ്ടിയാണോ ഇപ്പോള്‍ എല്ലാരും ശബരിമലയില്‍ പോകുന്നത്??? ക്യൂ നില്‍ക്കാതെ അയ്യപ്പനെ കാണാനും ഇന്ന് സൌകര്യം ഉണ്ട്... ഇനിയിപ്പോള്‍ ശബരിമലയില്‍ വിമാനം എന്നാണാവോ ഇറങ്ങുന്നത് !!!!!!!



നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക....................................................

Socializer Widget By OyiskaTech
SOCIALIZE IT →
FOLLOW US →
SHARE IT →

0 comments:

Post a Comment